Thursday, March 22, 2012

മാലിന്യ ചിന്തകള്‍

നിന്റെ അഴുകിയ ഭക്ഷണം,നിന്റെ മക്കളുടെ വിസര്‍ജ്യം പേറുന്ന പോതിക്കെട്ടുകള്‍,നിന്റെ ഉച്ചിഷ്ടം,നിന്റെ കഫം നിറച്ച കോളാമ്പികള്‍,നിന്റെ പഴുപ്പ് തുടച്ച തുണിക്കെട്ടുകള്‍,നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍-ഇതെല്ലാം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല.നിന്റെ വിസര്‍ജ്യം നീ തന്നെ മറവുചെയ്യണം.അതിനു കഴിയുന്നില്ലെങ്കില്‍ നീ തന്നെ തിന്നു തീര്‍ക്കണം, പന്നിയെപ്പോലെ.

മാലിന്യ വിരുദ്ധ സമരത്തെ വിമര്‍ശിക്കുന്നവര്‍ സിവിക്‌ ചന്ദ്രന്‍റെ ഈ വരികല്‍കൂടി ഓര്‍ക്കുക.

No comments:

Post a Comment