Thursday, March 22, 2012

മലയാള സിനിമ ഇന്ന്

മലയാള സിനിമയുടെ അന്ത്യകൂദാശക്കുള്ള ഒരുക്കങ്ങളായി. കഴിഞ്ഞ പത്തുപതിനഞ്ചു കൊല്ലമായി പലരുടെയും അക്ഷീനശ്രമങ്ങള്‍ ഇതിനു ആക്കം കൂട്ടിയിട്ടുണ്ട്, പ്രിഥ്വിരാജ്, ജയസൂര്യ,നവ്യാ നായര്‍, സുരാജ്.........................അസ്ഥിവാരം തോണ്ടാന്‍ സന്തോഷ്‌ പണ്ഡിറ്റും എത്തിക്കഴിഞ്ഞു. അതോടെ തീര്‍ന്, എല്ലാം. നല്ല സിനിമകളും നല്ല സിനിമാഗാനങ്ങളും ഇനി ഓര്‍മ്മകള്‍ മാത്രം.

No comments:

Post a Comment