Thursday, March 22, 2012

പിറവത്തെ ആഘോഷം

മാലിന്യ നിര്‍മാര്‍ജനം, കുടിവെല്ലപ്രശ്നം തുടങ്ങിയ അടിയന്തിര പ്രശ്നങ്ങള്‍ പരിഹരിക്കാനുല്ലപ്പോഴും പിറവത്തെ വിജയാഘോഷങ്ങള്‍ ആണല്ലോ ഏറെ പ്രധാനം......! ആഘോഷങ്ങളും അരിയിട്ടുവാഴ്ച്ചകളും പട്ടാഭിഷേകങ്ങളും മുറയ്ക്ക് നടക്കട്ടെ...........! മക്കള്‍മാഹാത്മ്യവും പുത്രവാത്സല്യവും നീണാള്‍ വാഴട്ടെ.

No comments:

Post a Comment